പുത്തൻ ബി എം ഡബ്ല്യൂ വാങ്ങിയ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. തന്റെ കുടുംബത്തിലേക്ക് പുതിയ ഒരാൾ കൂടി എത്തിയിരിക്കുകയാണെന്നും അതിൽ ത...